Jump to content

കഠോരഗർഭ

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം

[തിരുത്തുക]

കഠോരഗർഭ

പദോൽപ്പത്തി: (സംസ്കൃതം) കഠോര+ഗർഭാ
  1. പൂർണഗർഭിണി, മാസം തികഞ്ഞവൾ
"https://ml.wiktionary.org/w/index.php?title=കഠോരഗർഭ&oldid=302534" എന്ന താളിൽനിന്ന് ശേഖരിച്ചത്