Jump to content

കക്കം

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം

[തിരുത്തുക]

കക്കം

പദോൽപ്പത്തി: (പ്രാകൃതം)കക്ഖ
  1. കക്ഷം
  2. തേങ്ങാപ്പാൽ വേവിച്ച് എണ്ണ വേർതിരിച്ചെടുത്താൽ അവശേഷിക്കുന്ന പദാർത്ഥം. ഇത് രുചികരമായ ഭക്ഷ്യവസ്തുവാണ്
"https://ml.wiktionary.org/w/index.php?title=കക്കം&oldid=415843" എന്ന താളിൽനിന്ന് ശേഖരിച്ചത്