ഓരോവ്യക്തിയിലുമുള്ള
ദൃശ്യരൂപം
സർ,എന്റെ ജിമെയിൽ അക്കൗണ്ട് ൽ വലിയൊരു തുക സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ യിൽ acctype -correent or സേവിങ്സ് ആയി നിക്ഷേപമുള്ളതായി എനിക്ക് അറിവുണ്ട്. A/c holder johnsmith ആണ്. വിദേശത്തു നിന്നും എനിക്ക് facebook വഴി എനിക്ക് ഗെയിം മിലൂടെ കിട്ടിയ തുകയാണ്. One million us doller ആണ് കിട്ടിയത്. എന്നറിയാൻ fb യിലൂടെ കഴിഞ്ഞു. എന്നാൽ പ്രസ്തുത തുക എന്റെ പേരിൽ direct acc ആയി എത്തുമെന്നും അറിയിച്ചിരുന്നു. എന്നാൽ payoneerinc എന്ന പേജിൽ for bank acc registretion guide എന്നതിൽ നിന്നും മുകളിൽ പറഞ്ഞ വിവരങ്ങൾ കിട്ടി. ഇത് എന്റെ അക്കൗണ്ട്ൽ മാറി തരണമെന്ന് താത്പര്യപ്പെടുന്നു.