ഒലുമ്പുക

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

ക്രിയ[തിരുത്തുക]

ഒലുമ്പുക

  1. ഊക്കോടെ പിടിച്ചുകുലുക്കുക, ഉലയ്ക്കുക;
  2. വെള്ളത്തിലിട്ട് ഉലച്ചു കഴുകുക, അലമ്പുക, ലാഞ്ചുക
"https://ml.wiktionary.org/w/index.php?title=ഒലുമ്പുക&oldid=270946" എന്ന താളിൽനിന്നു ശേഖരിച്ചത്