ഒറ്റപ്പെടുക

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

ക്രിയ[തിരുത്തുക]

ഒറ്റപ്പെടുക

പദോൽപ്പത്തി: ഒറ്റ+പെടുക
  1. കൂട്ടത്തിൽനിന്നു വേർപെട്ട് തനിച്ചാവുക;
  2. (ആല) സ്വപക്ഷത്തിൽ ഉള്ളവരെല്ലാം വിട്ടുപോകുക
"https://ml.wiktionary.org/w/index.php?title=ഒറ്റപ്പെടുക&oldid=301879" എന്ന താളിൽനിന്നു ശേഖരിച്ചത്