ഒരേടം

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

നാമം[തിരുത്തുക]

ഒരേടം

പദോൽപ്പത്തി: ഒരു+എടം
  1. ഒരുസ്ഥലം, ഒരുഭാഗം. ഒരേടത്ത് = ഒരുസ്ഥലത്ത്, ഏതോ ഒരുസ്ഥലത്ത്. ഒരേടവും = ഒരു സ്ഥലത്തും
"https://ml.wiktionary.org/w/index.php?title=ഒരേടം&oldid=301871" എന്ന താളിൽനിന്നു ശേഖരിച്ചത്