ഒരുച്ചെന്നി

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

നാമം[തിരുത്തുക]

ഒരുച്ചെന്നി

  1. നെറ്റിയുടെ ഒരുവശത്തുമാത്രം അനുഭവപ്പെടുന്ന തീവ്രമായ വേദന, ഒരുതരം തലവേദന
  2. ഒരുച്ചെന്നിക്കുത്ത്
"https://ml.wiktionary.org/w/index.php?title=ഒരുച്ചെന്നി&oldid=270905" എന്ന താളിൽനിന്നു ശേഖരിച്ചത്