ഒപ്പിയാൻ

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

നാമം[തിരുത്തുക]

ഒപ്പിയാൻ

പദോൽപ്പത്തി: <ഒപ്പ്
  1. ദ്രോഹോദ്ദേശ്യത്തോടെ വേറൊരാളിന് എതിരേയുള്ള രേഖയിൽ ഒപ്പിടുകയോ മറ്റുള്ളവരുടെ ഒപ്പുകൾ ശേഖരിക്കുകയോ ചെയ്യുന്ന ആൾ (ദുരർഥത്തിൽ)
"https://ml.wiktionary.org/w/index.php?title=ഒപ്പിയാൻ&oldid=301834" എന്ന താളിൽനിന്നു ശേഖരിച്ചത്