ഒപ്പാരി

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

നാമം[തിരുത്തുക]

ഒപ്പാരി

  1. മരിച്ച ആളിന്റെ ഗുണഗണങ്ങൾ ചൊല്ലിയുള്ള വിലാപം, ഒപ്പാര്;
  2. ഉപമ, സദൃശവാക്യം;
  3. മുഖസ്തുതി;
  4. ശരിവയ്ക്കൽ;
  5. ഭംഗി, ചിട്ട
"https://ml.wiktionary.org/w/index.php?title=ഒപ്പാരി&oldid=270882" എന്ന താളിൽനിന്നു ശേഖരിച്ചത്