ഒപ്പക്കതിർ

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

നാമം[തിരുത്തുക]

ഒപ്പക്കതിർ

പദോൽപ്പത്തി: ഒപ്പം+കതിർ
  1. ആഭരണം മിനുക്കുന്നതിനു തട്ടാന്മാർ ഉപയോഗിക്കുന്ന ഉപകരണം, മിനുക്കുകതിർ
"https://ml.wiktionary.org/w/index.php?title=ഒപ്പക്കതിർ&oldid=301829" എന്ന താളിൽനിന്നു ശേഖരിച്ചത്