ഒണ്ണുതൽ

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

നാമം[തിരുത്തുക]

ഒണ്ണുതൽ

പദോൽപ്പത്തി: ഒൾ+നുതൾ
  1. ശോഭയുള്ള നെറ്റി. ഒണ്ണുതലാൾ = മനോഹരമായ നെറ്റിയുള്ളവൾ, സുന്ദരി (ബഹുവചനം) ഒണ്ണുതലാർ
"https://ml.wiktionary.org/w/index.php?title=ഒണ്ണുതൽ&oldid=325604" എന്ന താളിൽനിന്നു ശേഖരിച്ചത്