ഒഡീസി

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

നാമം[തിരുത്തുക]

ഒഡീസി

പദോൽപ്പത്തി: <ഒറീസി
  1. ഒറീശ്ശയിൽ നടപ്പുള്ള ഒരു നൃത്തം

നാമം[തിരുത്തുക]

ഒഡീസി

പദോൽപ്പത്തി: (ഗ്രീക്ക്)
  1. ഗ്രീക്കുകരുടെ ഒരു ഇതിഹാസം, ഹോമർ രചിച്ചതെന്നു കരുതപ്പെടുന്നു
"https://ml.wiktionary.org/w/index.php?title=ഒഡീസി&oldid=301795" എന്ന താളിൽനിന്നു ശേഖരിച്ചത്