ഒട്ടുചെടി

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

നാമം[തിരുത്തുക]

ഒട്ടുചെടി

പദോൽപ്പത്തി: ഒട്ട്+ചെടി
  1. ഒരു ചെടിയുടെ തായ്ത്തണ്ടും മറ്റൊന്നിന്റെ തലപ്പും തമ്മിൽ ഒട്ടിച്ചുചേർത്ത് ഉണ്ടാക്കുന്ന ചെടി
"https://ml.wiktionary.org/w/index.php?title=ഒട്ടുചെടി&oldid=301790" എന്ന താളിൽനിന്നു ശേഖരിച്ചത്