ഒടിക്കാരൻ

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

നാമം[തിരുത്തുക]

ഒടിക്കാരൻ

പദോൽപ്പത്തി: ഒടു+കാരൻ
  1. കൂട്ടുകാരൻ. ഉദാ: അയലൊടിക്കാരൻ, വില്ലൊടിക്കാരൻ;
  2. ഒടിയിൽ ഇരുന്നു മൃഗങ്ങളെ എയ്തുകൊല്ലുന്നവൻ
"https://ml.wiktionary.org/w/index.php?title=ഒടിക്കാരൻ&oldid=301779" എന്ന താളിൽനിന്നു ശേഖരിച്ചത്