ഒക്കൽ

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

നാമം[തിരുത്തുക]

ഒക്കൽ

പദോൽപ്പത്തി: ഒക്കുക
  1. സാധിക്കൽ, കഴിവാകൽ;
  2. വാക്കുകൊടുക്കൽ, വിവാഹനിശ്ചയം

നാമം[തിരുത്തുക]

ഒക്കൽ

  1. കാളകളെക്കൊണ്ടു കറ്റ മെതിപ്പിക്കൽ
"https://ml.wiktionary.org/w/index.php?title=ഒക്കൽ&oldid=301774" എന്ന താളിൽനിന്നു ശേഖരിച്ചത്