ഒക്ക

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

അവ്യയം[തിരുത്തുക]

പദോൽപ്പത്തി: <ഒക്കുക
  1. മുഴുവനും, ആകെ, എല്ലാം;
  2. ഒന്നുചേർന്ന്, ഒപ്പം;
  3. ഒക്കുംവിധം, യോജിച്ചമട്ടിൽ, ഭംഗിയായി;
  4. കൂടെ
  5. ഒക്കെ
"https://ml.wiktionary.org/w/index.php?title=ഒക്ക&oldid=301768" എന്ന താളിൽനിന്നു ശേഖരിച്ചത്