ഏദൻതോട്ടം
പറുദീസാ എന്നാൽ കെട്ടിയടച്ച തോട്ടം എന്നതാണ് ഏറ്റം ലളിതമായ വിവരണം
നമ്മൾ ഇന്ന് കാണുന്നതുപോലുള്ള ഒരു ലോകമേ അല്ലായിരുന്നൂ ദൈവം സൃഷ്ട്ടിച്ച പറുദീസ.
നമ്മുടെയോ മൃഗങ്ങളുടെയോ രൂപം പോലുമിതായിരുന്നില്ല,
മനുഷ്യൻ ഉണ്ടാകുന്നതു ശിശുവായിട്ടല്ല പൂർണ മനുഷ്യനായാണ്. ( ആദവും ഹവ്വയും ഉണ്ടായപ്പോൾ തന്നെ അവർ പ്രയപൂർത്തിയായിരുന്നൂ.
മറ്റൊരർഥത്തിൽ പ്രായമാകത്തില്ല.
നാണമില്ലയിരുന്നൂ.
അപാരമായ ത്രികാല അറിവുണ്ടായിരുന്നൂ.{ അതുവരെ കാണാത്ത ഹവ്വയെ കണ്ടപ്പോൾ , മാംസത്തിൽ നിന്നും അസ്ത്തിയിൽ നിന്നുമെടുത്ത (past ) നാരി എന്ന് വിളിക്കുന്നൂ(presant ) എല്ലാവരുടെയും മാതാവെന്നു വിളിക്കപ്പെടും(future )}.
ദൈവത്തോട് മുഖാമുഖം സംസാരിക്കാമായിരുന്നൂ ,
എല്ലാ മൃഗങ്ങളുമായി സംസാരിക്കമായിരുന്നൂ. അല്ലെങ്കിൽ പമ്പുവന്നപ്പോഴേ ഹവ്വ നിലവിളിക്കെണ്ടാതല്ലേ? അവിടെ യാതോരസ്വാഭികതയുമില്ലാതെ ഹവ്വയും പാമ്പും സംസാരിക്കുന്നൂ.
ജീവികളുടെ ആകൃതിക്ക് വ്യതിയാനം വന്നുവെന്നും കാണാം ( ഇനിമുതൽ നീ ഇഴഞ്ഞു നടക്കും) .
വേദനയോടുകൂടി മക്കളെ പ്രസവിക്കുമെന്നു ശിക്ഷിക്കുമ്പോൾ , ഇതിനുമുൻപ് പ്രസവമില്ലെന്നോ , പ്രസവമുണ്ടായിരുന്നെങ്കിൽ തന്നെ വേദന ഇല്ലായിരുന്നുവെന്നും വരുന്നില്ലേ?
അതുപോലെ അവിടെ ഭൂമിയിൽ നിന്നും മഴ ( മഞ്ഞു ) പൊങ്ങി വന്നു നനക്കുകയായിരുന്നൂ.
ഒരു നദി പറുദീസയുടെ(ഭൂമിയുടെയോ ആകാശത്തിന്റെയോ ) മധ്യത്തിൽ നിന്നും പുറപ്പെട്ടു നാല് നദികളായി ( പിഷോൺ ഗിഹോൺ,യൂഫ്രട്ടീസ് ,ടയിഗ്രീസ് ) പിന്നെയും പിരിഞ്ഞു പിരിഞ്ഞു ഭൂമിയിൽ ഒഴുകിയിരുന്നൂ.
ഇതെല്ലാം തെളിയിക്കുന്നത് പറുധീസ അഥവാ സ്വർഗ്ഗരാജ്യം എന്നുപറയുന്നത്, മറ്റൊരു മാനമാണ് ( Dimention ) അഥവാ തലമ്മാണ്.
അതുകൊണ്ടാണ് യേശു പറഞ്ഞത് സ്വർഗരാജ്യം നിങ്ങളുടെയിടയിൽ തന്നെയുന്ടന്നു.
പക്ഷെ നമ്മുടെ ഈ ചെറിയ കഴുവുകക്കതീതമാണൂ.
ഇതുകാണി ക്കാനാണ് നിക്കധീമസ് യേശുവിനോട് പറയുന്നത്.
യേശുവിന്റെ ഉത്തരം ശ്രദ്ധിച്ചാലും John 3:3 - നീ വീണ്ടും ജനിക്കാതെ സ്വർഗരാജ്യം കാണുവാൻ കഴിയുകയില്ല. അക്ഷരാര്ധത്തിലുള്ള വീണ്ടും ജനനമാണ്
( യേശുവിന്റെ രണ്ടാം വരവിൽ യേശുവി(ജലം) നാലും ആത്മാവിനാലുമുള്ള ജനനം.) ഇതെല്ലാം പെന്തകൊസ്തുകാർ കഠിനമായി ദുർവ്യാഖ്യാനം ചെയ്തുകൊണ്ടിരിക്കുകയാണ്