Jump to content

ഏതം

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം

[തിരുത്തുക]

ഏതം

പദോൽപ്പത്തി: (തമിഴ്)ഏതം
  1. ദുഃഖം, ദുരിതം;
  2. കുറവ്, കുറ്റം

ഏതം

പദോൽപ്പത്തി: (സംസ്കൃതം) ഏത
  1. നാനാവർണം, ശബളവർണം;
  2. ഒരുവക മാൻ
"https://ml.wiktionary.org/w/index.php?title=ഏതം&oldid=301544" എന്ന താളിൽനിന്ന് ശേഖരിച്ചത്