Jump to content

ഏകാശി

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം

[തിരുത്തുക]

ഏകാശി

പദോൽപ്പത്തി: (സംസ്കൃതം) ഏക+അശിൻ
  1. ഒരുനേരം ഉണ്ണുന്നവൻ;
  2. ഏകനായി ഉണ്ണുന്നവൻ
"https://ml.wiktionary.org/w/index.php?title=ഏകാശി&oldid=301460" എന്ന താളിൽനിന്ന് ശേഖരിച്ചത്