ഏകാന്തം
ദൃശ്യരൂപം
മലയാളം
[തിരുത്തുക]നാമം
[തിരുത്തുക]ഏകാന്തം
- പദോൽപ്പത്തി: (സംസ്കൃതം) ഏകാന്ത
- വിജനപ്രദേശം, രഹസ്യസ്ഥലം;
- ഏകത്വം, ഒറ്റ എന്ന സ്ഥിതി, തനിച്ചായിരിക്കൽ, മറ്റാരും കൂടെയില്ലായ്മ;
- സ്വതന്ത്രസ്ഥിതി;
- ഏകാഗ്രത;
- ആധിക്യം.
അവ്യയം
[തിരുത്തുക]- പദോൽപ്പത്തി: (സംസ്കൃതം) ഏകാന്ത