Jump to content

ഏകാത്മത

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം

[തിരുത്തുക]

ഏകാത്മത

പദോൽപ്പത്തി: (സംസ്കൃതം) ഏക+ആത്മതാ
  1. അഭേദം, ഒന്നായിരിക്കൽ, ഒന്നായിത്തീരൽ
"https://ml.wiktionary.org/w/index.php?title=ഏകാത്മത&oldid=301434" എന്ന താളിൽനിന്ന് ശേഖരിച്ചത്