ഏകനാമം
ദൃശ്യരൂപം
മലയാളം
[തിരുത്തുക]നാമം
[തിരുത്തുക]ഏകനാമം
- ഏകനാമങ്ങൾ ഒറ്റ വസ്തുക്കളൂടേയും ആളുകളുടേയും സ്ഥലങ്ങളുടേയും പേരുകളാകുന്നു
- ഒരു ഒരു വ്യക്തിയേയോ വസ്തുവിനേയോ അതുൾപ്പെട്ട സമൂഹത്തിൽ നിന്നും വേർതിരിച്ചുകാണിക്കുന്നതിന് സംജ്ഞാനാമം ഉപയോഗിക്കുന്നു.
- ഒറ്റ വസ്തുവിന്റെ പേർ. (Singular or Proper Noun)