എല്ലാവറ്റ
ദൃശ്യരൂപം
മലയാളം
[തിരുത്തുക]നാമം
[തിരുത്തുക]എല്ലാവറ്റ
- എല്ലാം. (സമുച്ചയം ചേർന്ന് 'എല്ലാവറ്റയും' എന്നോ വിഭക്തിപ്രത്യയവും സമുച്ചയവും ചേർന്ന് എല്ലാവറ്റോടും എല്ലാവറ്റയ്ക്കും, എല്ലാവറ്റാലും, എല്ലാവറ്റിനാലും, എല്ലാവറ്റിന്റെയും എന്നോ രൂപകങ്ങൾ. വിഭക്തിപ്രത്യയത്തിനു പിന്നിൽ ഗതിചേരുമ്പോൾ ഗതിക്കുപിന്നിൽ സമുച്ചയം. ഉദാ: എല്ലാവറ്റെക്കൊണ്ടും എല്ലാവറ്റിൻമേലും ഇത്യാദി. എല്ലാവറ്റെയുംകൊണ്ട്, എല്ലാവറ്റിനും മേൽ എന്നിങ്ങനെയും രൂപങ്ങൾ)