എണ്ണതേച്ചുകുളി
ദൃശ്യരൂപം
അംഗങ്ങൾ മുഴുവൻ എണ്ണ ഉപയോഗിച്ചോ അല്ലാതെയോ തിരുമ്മിക്കുളിക്കുന്നതാണ് അഭ്യംഗസ്നാനം. ഇത് സ്ഥിരമായി ചെയ്യുന്നത് ചർമ്മം തിളക്കമുളളതും മൃദുവായതുമാക്കി മാറ്റുന്നു. ചർമ്മത്തിലെ രക്തയോട്ടം വർദ്ധിപ്പിക്കാനും മൃതകോശങ്ങൾ നീങ്ങാനുമിത് സഹായകരമാണ്.