ഋതുപർണ്ണവിദ്യ
ദൃശ്യരൂപം
മലയാളം
[തിരുത്തുക]നാമം
[തിരുത്തുക]ഋതുപർണ്ണവിദ്യ
- അക്ഷഹൃദയവിദ്യ
- ഋതുപർണ്ണൻ എന്ന രാജാവിന്റെ രാജധാനിയിലാണ് നളൻ വേഷം മാറി താമസിച്ചത്. ഋതുപർണ്ണൻ ഉപദേശിച്ച അക്ഷഹൃദയമന്ത്രമാണ് കലിബാധയിൽനിന്നും മോചനം നേടാനും രാജ്യം വീണ്ടെടുക്കാനും നളനെ സഹായിച്ചത് എന്നാണ് ഐതീഹ്യം