ഊർധ്വാംഗം

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

നാമം[തിരുത്തുക]

ഊർധ്വാംഗം

പദോൽപ്പത്തി: (സംസ്കൃതം) ഊർധ്വ+അംഗ
  1. ശരീരത്തിന്റെ മേൽഭാഗം;
  2. ശിരസ്സ്
"https://ml.wiktionary.org/w/index.php?title=ഊർധ്വാംഗം&oldid=320495" എന്ന താളിൽനിന്ന് ശേഖരിച്ചത്