ഊർധ്വചരണം

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

നാമം[തിരുത്തുക]

ഊർധ്വചരണം

പദോൽപ്പത്തി: (സംസ്കൃതം) ഊർധ്വ+ചരണ
  1. 'മേലോട്ടും നാലുകാലുകൾ ഉള്ളത്'. എട്ടടിമാൻ, ശരഭം
"https://ml.wiktionary.org/w/index.php?title=ഊർധ്വചരണം&oldid=300581" എന്ന താളിൽനിന്ന് ശേഖരിച്ചത്