Jump to content

ഊതാരി

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം

[തിരുത്തുക]

ഊതാരി

പദോൽപ്പത്തി: (സംസ്കൃതം) ഉദാര
  1. ചെലവാളി, ധൂർത്തൻ;
  2. അശുചി, വൃത്തികേട്
"https://ml.wiktionary.org/w/index.php?title=ഊതാരി&oldid=300347" എന്ന താളിൽനിന്ന് ശേഖരിച്ചത്