ഊക്കുക
ദൃശ്യരൂപം
മലയാളം
[തിരുത്തുക]ക്രിയ
[തിരുത്തുക]ഊക്കുക
- മുന്നോട്ടു ആയുക;
- ഛർദിക്കുക;
- ഊക്കമുണ്ടാക്കുക, പ്രോത്സാഹിപ്പിക്കുക;
- സംഭോഗംചെയ്യുക
- ഗായത്രി മന്ത്രത്തോടെ ജലതർപ്പണം ചെയ്യുക
ക്രിയ
[തിരുത്തുക]ഊക്കുക
- പദോൽപ്പത്തി: (തമിഴ്) ഉകുത്തല്
ഊക്കുക
ഊക്കുക