Jump to content

ഉൾക്കപടം

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം

[തിരുത്തുക]

ഉൾക്കപടം

പദോൽപ്പത്തി: (മലയാളം) ഉൾ+(സംസ്കൃതം) കപട
  1. ഉള്ളിലെ കപടത, പുറത്തു കാണിക്കാത്ത കള്ളം, വഞ്ചന
"https://ml.wiktionary.org/w/index.php?title=ഉൾക്കപടം&oldid=300251" എന്ന താളിൽനിന്ന് ശേഖരിച്ചത്