Jump to content

ഉർവീശൻ

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം

[തിരുത്തുക]

ഉർവീശൻ

പദോൽപ്പത്തി: (സംസ്കൃതം) ഉർവീ+ഈശാ, ഉർവീ+ഈശ്വര
  1. ഉർവീപതി, രാജാവ്
  2. ഉർവീശ്വരൻ
"https://ml.wiktionary.org/w/index.php?title=ഉർവീശൻ&oldid=300195" എന്ന താളിൽനിന്ന് ശേഖരിച്ചത്