Jump to content

ഉസ്രിയ

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം

[തിരുത്തുക]

വിശേഷണം

[തിരുത്തുക]

ഉസ്രിയ

പദോൽപ്പത്തി: (സംസ്കൃതം)
  1. പശുവിനേയോ കാളയേയോ സംബന്ധിച്ച;
  2. ചുവന്ന, പ്രകാശിക്കുന്ന

ഉസ്രിയ

പദോൽപ്പത്തി: (സംസ്കൃതം) ഉസ്രിയാ
  1. പശു;
  2. പ്രകാശം;
  3. കന്നു കുട്ടി
"https://ml.wiktionary.org/w/index.php?title=ഉസ്രിയ&oldid=300162" എന്ന താളിൽനിന്ന് ശേഖരിച്ചത്