Jump to content

ഉഷർബുധൻ

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം

[തിരുത്തുക]

ഉഷർബുധൻ

പദോൽപ്പത്തി: (സംസ്കൃതം) ഉഷസ്+ബുധ
  1. 'ഉഷസ്സിൽ ഉണരുന്നവൻ'. അഗ്നി;
  2. കുട്ടി
"https://ml.wiktionary.org/w/index.php?title=ഉഷർബുധൻ&oldid=300152" എന്ന താളിൽനിന്ന് ശേഖരിച്ചത്