Jump to content

ഉഷണം

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം

[തിരുത്തുക]

ഉഷണം

പദോൽപ്പത്തി: (സംസ്കൃതം) ഊഷണ
  1. എരിവ്;
  2. കുരുമുളക്;
  3. ഇഞ്ചി;
  4. ചുക്ക്;
  5. തിപ്പലിമൂലം
"https://ml.wiktionary.org/w/index.php?title=ഉഷണം&oldid=300074" എന്ന താളിൽനിന്ന് ശേഖരിച്ചത്