ഉല്ലുണ്ഠനം

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

ഉച്ചാരണം[തിരുത്തുക]

നാമം[തിരുത്തുക]

ഉല്ലുണ്ഠനം

പദോൽപ്പത്തി: (സംസ്കൃതം) ഉദ്+ലുണ്ഠന
  1. ഉരുളൽ, ഉരുൾച്ച, നിലത്തുകിടന്ന് ഉരുണ്ടുമറിയൽ;
  2. വ്യാജസ്തുതി
"https://ml.wiktionary.org/w/index.php?title=ഉല്ലുണ്ഠനം&oldid=552541" എന്ന താളിൽനിന്ന് ശേഖരിച്ചത്