ഉമാസുതൻ

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

നാമം[തിരുത്തുക]

ഉമാസുതൻ

പദോൽപ്പത്തി: (സംസ്കൃതം) ഉമാ+സുത
  1. 'ഉമയുടെ പുത്രൻ'
  2. സുബ്രഹ്മണ്യൻ;
  3. ഗണപതി
"https://ml.wiktionary.org/w/index.php?title=ഉമാസുതൻ&oldid=299494" എന്ന താളിൽനിന്ന് ശേഖരിച്ചത്