ഉഭയനിശ

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

നാമം[തിരുത്തുക]

ഉഭയനിശ

പദോൽപ്പത്തി: (സംസ്കൃതം) ഉഭയ+നിശാ
  1. 'രണ്ടു തരം നിശ'
  2. മഞ്ഞളും മരമഞ്ഞളും
"https://ml.wiktionary.org/w/index.php?title=ഉഭയനിശ&oldid=299462" എന്ന താളിൽനിന്ന് ശേഖരിച്ചത്