ഉപോദക

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

വിശേഷണം[തിരുത്തുക]

ഉപോദക

പദോൽപ്പത്തി: (സംസ്കൃതം) ഉപ+ഉദക
  1. വെള്ളത്തിനടുത്തുള്ള

നാമം[തിരുത്തുക]

ഉപോദക

പദോൽപ്പത്തി: (സംസ്കൃതം) ഉപ+ഉദകാ
  1. വശളച്ചീര, കൊഴുപ്പ
  2. ഉപോദിക, ഉപോദീക, ഉപോതകി, ഉപോതി, ഉപോതിക, പോതകി, ഉപോദകി
"https://ml.wiktionary.org/w/index.php?title=ഉപോദക&oldid=299390" എന്ന താളിൽനിന്ന് ശേഖരിച്ചത്