ഉപേക്ഷ്യ

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

വിശേഷണം[തിരുത്തുക]

ഉപേക്ഷ്യ

പദോൽപ്പത്തി: (സംസ്കൃതം)
  1. ഉപേക്ഷണീയ, ഉപേക്ഷിതവ്യ, ഉപേക്ഷിക്കത്തക്ക, അവഗണിക്കത്തക്ക, തള്ളിക്കളയേണ്ട

അവ്യയം[തിരുത്തുക]

പദോൽപ്പത്തി: (സംസ്കൃതം)
  1. ഉപേക്ഷിച്ചിട്ട്
"https://ml.wiktionary.org/w/index.php?title=ഉപേക്ഷ്യ&oldid=299377" എന്ന താളിൽനിന്ന് ശേഖരിച്ചത്