ഉപസ്പർശനം

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

നാമം[തിരുത്തുക]

ഉപസ്പർശനം

പദോൽപ്പത്തി: (സംസ്കൃതം) ഉപ+സ്പർശന
  1. തൊടീൽ;
  2. ആചമനം;
  3. കുളി
"https://ml.wiktionary.org/w/index.php?title=ഉപസ്പർശനം&oldid=299227" എന്ന താളിൽനിന്ന് ശേഖരിച്ചത്