ഉപസൂര്യകം

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

നാമം[തിരുത്തുക]

ഉപസൂര്യകം

പദോൽപ്പത്തി: (സംസ്കൃതം) ഉപ+സൂര്യക
  1. സൂര്യന്റെ പരിവേഷം;
  2. ഒരുതരം മിന്നാമിനുങ്ങ്
"https://ml.wiktionary.org/w/index.php?title=ഉപസൂര്യകം&oldid=299184" എന്ന താളിൽനിന്ന് ശേഖരിച്ചത്