Jump to content

ഉപശമിക്കുക

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം

[തിരുത്തുക]

ഉപശമിക്കുക

പദോൽപ്പത്തി: < (സംസ്കൃതം) ഉപ+ശമ്
  1. തീവ്രതയില്ലാതാവുക, ശാന്തമാവുക, അടങ്ങുക;
  2. വിരമിക്കുക
"https://ml.wiktionary.org/w/index.php?title=ഉപശമിക്കുക&oldid=299102" എന്ന താളിൽനിന്ന് ശേഖരിച്ചത്