ഉപയോക്താവ്:Mashithantu/mashiBot.py/sampleInput.txt

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്
=അനുരാഗി=അനുരാഗമുള്ളവൻ=lover, a man who loves a woman=
=അനുരാഗിണി=അനുരാഗമുണ്ടായവൾ=a woman in love with a man=
=അനുരാഗം=സ്ത്രീപുരുഷസ്നേഹം, പ്രേമം, ഭക്തി, ചെമപ്പ്=love, devotion, redness=
=അനുരാത്രം=രാത്രിതോറും=every night=
=അനുരാധ=അനിഴം നക്ഷത്രം=the 17th constellation=
=അനുരക്ത=അനുരാഗമുള്ള, ചുവന്ന, സന്തുഷ്ടിയുള്ള=loving, red, pleased=
=അനുരക്തി=അനുരാഗം, ഭക്തി, ആസക്തി=affection, devotion, strong interest=
=അനുരഥ്യ=റോഡിന്റെ വക്കത്ത് കാൽനടക്കാർക്കുള്ള ചെറിയ വഴി, നടപ്പാത=a side-road, a foot path=
=അനുരതി=പ്രേമം, ആഗ്രഹം=love, desire=
=അനുരസിതം=മാറ്റൊലി=echo=
=അനുരൂപ=സാദൃശ്യമുള്ള, ചേർച്ചയുള്ള=suitable, matching=
=അനുരൂപമായ=compatible=
=അനുരൂപമായ=homologous=
=അനുരൂപമല്ലത്ത=unlike=
=അനുരൂപീകരണം=adaptation=
=അനുരൂപം=രൂപസാദൃശ്യം, ചേർച്ച=likeness, resemblance=
=അനുകൃത=അനുകരിക്കപ്പെട്ട=imitated=
=അനുകർഷം=ആവാഹിക്കൽ, പിടിച്ചുവലിക്കൽ, ഒരുതരം ആയുധം, താമസിച്ചുള്ള കാര്യനിർവ്വഹണം=invoking, attraction, a weapon, delay in duty=
=അനുകർത്തവ്യ=അനുകരിക്കത്തക്ക=fit to be imitated=
=അനുകർത്താവ്=അനുകരിക്കുന്നവൻ, നടൻ=an imitator, an actor=
=അനുകമ്പ=ruth=
=അനുകമ്പ=ദയ, സഹാനുഭൂതി, കരുണ=pity, sympathy=
=അനുകമ്പി=കൃപയുള്ളവൻ, ദയാലു=a sympathiser=
=അനുകമ്പിത=അനുകമ്പ തോന്നിയ=having caused pity=
=അനുകമ്പതോന്നുക=bleed=
=അനുകമ്പനീയ=അനുകമ്പ അർഹിക്കുന്ന=pitiable=
=അനുക്ഷണം=നിമിഷംതോറും, ഇടവിടാതെ=every moment, frequently=
=അനുക്രോശം=അനുകമ്പ, മനസ്സലിവ്=pity, tenderness=
=അനുക്രമമായ=gradual=
=അനുക്രമണി=വിഷയസൂചി=a table of content=
=അനുക്രമണിക=വിഷയസൂചി=a table of content=
=അനുക്രമിക്കുക=അനുഗമിക്കുക=follow=
=അനുക്രമം=sequence=
=അനുക്രമം=മുറ, ക്രമം അനുസരിച്ച്, വിഷയവിവരം=order, succession, programme=
=അനുക്ത=പറയപ്പെടാത്ത=not mentioned=
=അനുക്തസിദ്ധം=പറയാതെതന്നെ മനസ്സിലാകുന്നത്, സ്വയം സിദ്ധമായിട്ടുള്ളത്=that which goes without saying=
=അനുകാമം=യുക്തമായ ആഗ്രഹം=worthy desire=
=അനുകാര്യ=അനുകരിക്കത്തക്ക=imitable=
=അനുകാരി=അനുകരിക്കുന്ന, അനുകരിക്കുന്നവൻ=imitating, an imitator=
=അനുകാരം=അനുകരണം=imitation=
=അനുകാലമായ=expedient=
=അനുകാലം=കാലത്തിനു തക്കവണ്ണം, സന്ദർഭോചിതമായി=suiting the occasion, opportune=
=അനുകരണീയ=അനുകരിക്കത്തക്ക=fit to be imitated=
=അനുകരണീയനായ=exemplary=
=അനുകരണം=അനുകരിക്കൽ, അന്യൻ ചെയ്യുന്നതുപോലെ ചെയ്യൽ=imitation, copy=
=അനുകരിക്കാനാവാത്ത=inimitable=
=അനുകരിക്കുക=impersonate=
=അനുകരിക്കുക=simulate=
=അനുകരിക്കുക=അന്യൻ ചെയ്യുന്നതുപോലെ ചെയ്യുക=imitate=
=അനുകരൻ=സഹായി=helper=
=അനുകഥനം=പിന്നീടുള്ള പ്രസ്താവന=indirect speech=
=അനുകീർത്തനം=പുകഴ്ത്തൽ, പ്രസിദ്ധമാക്കൽ, അറിയിക്കൽ=eulogy, publication, announcement=
=അനുകൂല=ഹിതകരമായ, ഭർത്താവിനെ വഞ്ചിക്കാത്തവൾ=favourable, agreeable, a faithful wife=
=അനുകൂലമായ=lucky=
=അനുകൂലമായ=propitious=
=അനുകൂലമായ=willing=
=അനുകൂലാവസരം=vantage=
=അനുകൂലി=അനുകൂലിക്കുന്ന ആൾ=one who supports=
=അനുകൂലിക്കുക=യോജിക്കുക, ഹിതമായി പ്രവർത്തിക്കുക=to support, to agree, to favour=
=അനുകൂലിക്കുക=befriend=
=അനുകൂലസ്ഥാനം=vantage=
=അനുകൂലസന്ദർഭം=advantage=
=അനുകൻ=കാമുകൻ, കർത്താവ്=a lover, husband=
=അനുതർഷം=ദാഹം, മദ്യപാനം, ആഗ്രഹം, പാനപാത്രം=thirst, drinking, desire, goblet=
=അനുത്പത്തി=ജനിക്കാതിരിക്കൽ=non-birth=
=അനുത്തമ=അത്യുത്കൃഷ്ടമായ, അത്യുത്തമമായ, ഉത്തമമല്ലാത്ത=the very best, not the best or highest=
=അനുത്തമൻ=അത്യുത്കൃഷ്ടൻ, വിഷ്ണു, ശിവൻ=a very noble person, Vishnu, Siva=
=അനുത്ഥാനം=അദ്ധ്വാനമില്ലായ്മ, ഉയരായ്ക=effortless, not rising=
=അനുത്തര=ദക്ഷിണദിക്ക്=the south=
=അനുത്സാഹം=ഉത്സാഹമില്ലായ്മ=sluggishness=
=അനുത്സുക=താത്പര്യമില്ലാത്ത=not interested=
=അനുതാപി=പശ്ചാത്തപിക്കുന്നവൻ=one who repents=
=അനുതാപം=പശ്ചാത്താപം, സഹതാപം=repentance, sympathy=
=അനുതപ്ത=ചെയ്തതിനെക്കുറിച്ചു ദുഃഖിച്ച, ചൂടുപിടിച്ച=filled with regret, heated=
=അനുതപിക്കുക=rue=
=അനുതപിക്കുക=പശ്ചാത്തപിക്കുക, സഹതപിക്കുക=to repent, to sympathise=
=അനുതരം=കടത്തുകൂലി, ചരക്ക്=freightage, cargo=
=അനുശയി=പശ്ചാത്താപമുള്ളവൻ=one who repents=
=അനുശയിക്കുക=കൂടെക്കിടക്കുക, ദുഃഖിക്കുക=to lie with, to repent=
=അനുശയം=പശ്ചാത്താപം, ദീർഘവൈരം=repentance, inveterate enmity=
=അനുസൃത=അനുസരിച്ചുള്ള=according to=
=അനുസൃതി=അനുസരണം, കടമ=obeying, following, responsibility=
=അനുശോചിക്കുക=ദുഃഖത്തിൽ പങ്കുചേരുക, സഹതാപം പ്രകടിപ്പിക്കുക=condole, to show sympathy=
=അനുശോചനം=ദുഃഖത്തിൽ പങ്കുചേരൽ=condolence=
=അനുശോകം=പശ്ചാത്താപം, ദുഃഖം=repentance=
=അനുസ്യൂത=കൂട്ടിച്ചേർത്ത് നെയ്ത, തുടർച്ചയായ=sewed together, continuous=
=അനുസ്യൂതി=തുടർച്ച=continuation=
=അനുസ്യൂതം=ഇടവിടാതെ=continuously=
=അനുസ്വാരം=മകാരത്തിന്റെ ധ്വനി=the nasal sound 'm' following a vowel=
=അനുസ്വനം=resonance=
=അനുസ്മരണീയമായ=memorable=
=അനുസ്മരണം=ഓർമ്മിക്കൽ, ഓർമ്മ പുതുക്കൽ=remembering, recollection=
=അനുസ്മരിക്കുക=bethink=
=അനുസ്മരിക്കുക=ഓർമ്മിക്കുക=remember=
=അനുസാരി=ഭൃത്യൻ, ഉപകരണം, ചേർന്നത്=servant, equipment, something suitable=
=അനുസാരം=അനുസരണം, അനുഗമനം, ക്രമം, മുറ=obedience, following, order=
=അനുശാസി=ആജ്ഞാപിക്കുന്നവൻ=one who commands=
=അനുശാസിക്കുക=admonish=
=അനുശാസിക്കുക=കല്പിക്കുക, ഉപദേശിക്കുക, പഠിപ്പിക്കുക=order, advise, instruct=
=അനുശാസിത=ആജ്ഞാപിക്കപ്പെട്ട=ordered or commanded=