Jump to content

ഉപയോക്താവിന്റെ സംവാദം:Jessepfrancis/workshop1

Page contents not supported in other languages.
വിഷയം ചേർക്കുക
വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

ഭായ്സ്മാരെ ഇതൊന്ന് മലയാളമാക്കണേ...... എല്ലരും അഭിപ്രായോം പറേണേ..... --Atjesse(talk) 13:27, 4 ജൂൺ 2008 (UTC)Reply

കൊള്ളാം ! "ഈ ദിവസത്തെ വാക്ക്" എന്ന പംക്തി ബിനോയ്ക്ക് ദിവസവും അപ്‌ഡേറ്റ് ചെയ്യാമോ? നേരത്തെ അത് അപ്‌ഡേറ്റ് ചെയ്യാൻ ആളില്ലാതിരുന്നതിനാലാണ്‌ പ്രധാനതാളിൽനിന്ന് നീക്കിയത്. വേറെ പ്രശ്നമൊന്നുമില്ല. വളരെ നല്ല initiative !! --Jacob.jose(talk) 15:25, 4 ജൂൺ 2008 (UTC)Reply

തിരശീലയ്ക്കു പിന്നിൽ

[തിരുത്തുക]

തിരശീലയ്ക്കു പിന്നിൽ ഒന്ന് പെയിന്റടിക്കമൊ? +വിവർത്തുകേം വേണം.എന്നാ പണി തീർന്നു. ഇനി വേണ്ട. ഞാൻ അത് മാറ്റി...--Atjesse(talk) 11:08, 5 ജൂൺ 2008 (UTC)Reply

ദിവസത്തെ വാക്ക്

[തിരുത്തുക]

ദിവസത്തെ വാക്ക് മാസത്തെ വാക്കാക്കട്ടെ/???--Atjesse(talk) 12:08, 27 ഒക്ടോബർ 2008 (UTC)Reply