ഉപയോക്താവിന്റെ സംവാദം:Jessepfrancis/workshop1
വിഷയം ചേർക്കുകദൃശ്യരൂപം
(ഉപയോക്താവിന്റെ സംവാദം:Atjesse/workshop1 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Latest comment: 16 വർഷം മുമ്പ് by Atjesse in topic ദിവസത്തെ വാക്ക്
ഭായ്സ്മാരെ ഇതൊന്ന് മലയാളമാക്കണേ...... എല്ലരും അഭിപ്രായോം പറേണേ..... --Atjesse(talk) 13:27, 4 ജൂൺ 2008 (UTC)
- കൊള്ളാം ! "ഈ ദിവസത്തെ വാക്ക്" എന്ന പംക്തി ബിനോയ്ക്ക് ദിവസവും അപ്ഡേറ്റ് ചെയ്യാമോ? നേരത്തെ അത് അപ്ഡേറ്റ് ചെയ്യാൻ ആളില്ലാതിരുന്നതിനാലാണ് പ്രധാനതാളിൽനിന്ന് നീക്കിയത്. വേറെ പ്രശ്നമൊന്നുമില്ല. വളരെ നല്ല initiative !! --Jacob.jose(talk) 15:25, 4 ജൂൺ 2008 (UTC)
തിരശീലയ്ക്കു പിന്നിൽ
[തിരുത്തുക]തിരശീലയ്ക്കു പിന്നിൽ ഒന്ന് പെയിന്റടിക്കമൊ? +വിവർത്തുകേം വേണം.എന്നാ പണി തീർന്നു. ഇനി വേണ്ട. ഞാൻ അത് മാറ്റി...--Atjesse(talk) 11:08, 5 ജൂൺ 2008 (UTC)
ദിവസത്തെ വാക്ക്
[തിരുത്തുക]ദിവസത്തെ വാക്ക് മാസത്തെ വാക്കാക്കട്ടെ/???--Atjesse(talk) 12:08, 27 ഒക്ടോബർ 2008 (UTC)