ഉപനിഷത്ത്
ദൃശ്യരൂപം
മലയാളം
[തിരുത്തുക]നാമം
[തിരുത്തുക]ഉപനിഷത്ത്
- 'ഉപ (അടുത്ത്), നിഷദ് (ഇരുപ്പ്), ഗുരുപാദാന്തികത്തിലിരുന്നു പഠിക്കപ്പെടുന്നത് എന്നു ഒരു മതം. ഉപ (ഉപഗമിച്ച്, ഗുരൂപദേശത്തെ ലഭിച്ച്), നി (നിശ്ചയരൂപേണ), ബ്രഹ്മത്തെ ഗമിപ്പിക്കുന്നത്, പ്രാപിപ്പിക്കുന്നത് എന്നു മതാന്തരം'
- വേദങ്ങളുടെ ഗൂഢാർഥങ്ങളെ വ്യാഖ്യാനിക്കാൻ ബ്രാഹ്മണങ്ങളോട് അനുബന്ധിച്ചുള്ള അധ്യാത്മതത്ത്വപ്രതിപാദകങ്ങളായ പ്രബന്ധങ്ങൾ;
- ധർമം;
- ബ്രഹ്മജ്ഞാനം, അധ്യാത്മവിദ്യ;
- രഹസ്യവിദ്യ, ഗൂഢാർഥം;
- വിജനസ്ഥലം;
- ബ്രഹ്മചാരികൾ അനുഷ്ടിക്കേണ്ട ഒരു വ്രതം.;
- യോഗം, ധ്യാനം