Jump to content

ഉപനതി

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം

[തിരുത്തുക]

ഉപനതി

പദോൽപ്പത്തി: (സംസ്കൃതം) ഉപ+നതി
  1. കുനിയൽ, വണക്കം, നമസ്കാരം;
  2. സമീപനം;
  3. വന്നുചേരൽ
"https://ml.wiktionary.org/w/index.php?title=ഉപനതി&oldid=298806" എന്ന താളിൽനിന്ന് ശേഖരിച്ചത്