ഉപധാ
ദൃശ്യരൂപം
മലയാളം
[തിരുത്തുക]നാമം
[തിരുത്തുക]ഉപധാ
- പദോൽപ്പത്തി: (സംസ്കൃതം) ഉപധാ
- ധർമാദികളെക്കൊണ്ടുള്ള (ശുദ്ധി) പരീക്ഷ;
- വഞ്ചന;
- കള്ളയൊപ്പ്;
- (വ്യാക.) ഒരു ശബ്ദത്തിന്റെ അവസാനവർണത്തിനു മുമ്പുള്ളവർണം;[1]
- അടുത്തുകൂടി സത്യം ഗ്രഹിക്കൽ
അവലംബം
[തിരുത്തുക]- ↑ അലോന്ത്യാത് പൂർവ ഉപധ. അഷ്ടാദ്ധ്യായി 1-1-65