ഉപതാപം

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

നാമം[തിരുത്തുക]

ഉപതാപം

പദോൽപ്പത്തി: (സംസ്കൃതം) ഉപ+താപ
  1. രോഗം;
  2. ദുഃഖം, ദൗർഭാഗ്യം, ദുരിതം;
  3. ഉഷ്ണം;
  4. പീഡനം
"https://ml.wiktionary.org/w/index.php?title=ഉപതാപം&oldid=298737" എന്ന താളിൽനിന്ന് ശേഖരിച്ചത്