ഉപകിരണം

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

നാമം[തിരുത്തുക]

ഉപകിരണം

പദോൽപ്പത്തി: (സംസ്കൃതം) ഉപ+കിരണ
  1. ചിതറൽ, എറിയൽ;
  2. (മണ്ണിട്ടു) മൂടൽ, സംസ്കരിക്കൽ
"https://ml.wiktionary.org/w/index.php?title=ഉപകിരണം&oldid=298585" എന്ന താളിൽനിന്ന് ശേഖരിച്ചത്